Friday 5 October 2012


  ആവേശമുയര്‍ത്തി കായിക മത്സരങ്ങള്‍ തുടങ്ങി (05-10-2012):

സ്കൂളിലെ രണ്ടു ദിവസത്തെ കായിക  മാമാങ്കത്തിന് തിരി തെളിഞ്ഞു.സീനിയര്‍ അസിസ്റ്റന്‍റ്  ശ്രീമതി .വത്സല കുമാരി ടീച്ചര്‍ കായികോത്സവം ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ ലീഡര്‍ മാസ്റ്റര്‍ ആഷിക്ക്  കായിക താരങ്ങള്‍ക്ക്‌ സത്യവാചകം ചൊല്ലികൊടുത്തു. 


No comments:

Post a Comment