Monday 28 January 2013

സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പും 

ഈ വര്‍ഷത്തെ യാത്രയയപ്പും വാര്ഷികൊത്സവവും വിപുലമായി ജനുവരി 31 നു ആഘോഷിക്കപ്പെടുന്നു. പൂര്‍വ വിദ്യാര്‍ഥികള്‍ ,രക്ഷാകര്‍ത്താക്കള്‍ ,നാട്ടുകാര്‍ തുടങ്ങി എല്ലാ അഭ്യുദയ കാംക്ഷികളേയും പരിപാടികളിലെയ്ക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.