Saturday 20 October 2012

ഈ ബ്ലോഗ്‌ നിങ്ങളുടെതാണ് 

സുഹൃത്തുക്കളെ ,
       ഈ  പേജ് നിങ്ങളുടെതാണ് . നിങ്ങളുടെ  സ്വന്തം സ്കൂളിന്റെ. കൂട്ടുകാരുമായി ഇതിലെ വിശേഷങ്ങള്‍ പങ്കുവെയ്ക്കു.ഇതില്‍ ചേര്‍ക്കാന്‍ വേണ്ടി നിങ്ങളുടെ വിശേഷങ്ങള്‍ അയച്ചുതരൂ.വാര്‍ത്തകളും  വിശേഷങ്ങളും   ഫോട്ടോകളും gshsashtamichira @yahoo.com എന്ന വിലാസത്തില്‍ എത്തിച്ചാല്‍ മതിയാകും .

No comments:

Post a Comment