Thursday 4 October 2012

സ്മിത.പി .മേനോന് ഒന്നാം സ്ഥാനം 

കൈരളി ടി.വി.യുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല 'മാമ്പഴം 8' കവിതാലാപന മത്സരത്തില്‍ അഷ്ടമിച്ചിറ ഗാന്ധിസ്മാരക ഹൈ സ്കൂളിലെ അദ്ധ്യാപിക  ശ്രീമതി .സ്മിത.പി .മേനോന്‍  ഒന്നാം സ്ഥാനത്തെത്തി .

HEARTY CONGRATULATIONS  to our colleague SMITHA .P. MENON  being first in MAMBAZHAM-8 reality show of malayalam poems in KAIRALY TV 
-Staff & Students 

 

 

No comments:

Post a Comment