Friday 5 October 2012

ഗാന്ധിസ്മാരക വിദ്യാലയത്തിലെ  ഗാന്ധി ജയന്തി   ആഘോഷം 

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ഗാന്ധിജയന്തി ആഘോഷങ്ങള്‍ അതിവിപുലമായി സ്കൂളില്‍ ആഘോഷിക്കപ്പെട്ടു.കുട്ടികള്‍ നാല് ഗ്രൂപ്പുകളായി ശു ചീകരണ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായി പങ്കെടുത്തു .നിരവധിരക്ഷാ കര്‍ത്താക്കളും നാട്ടുകാരും പരിപാടികളില്‍  സജീവമായി നേത്രുത്വം നല്‍കി .
ഉച്ചയ്ക്ക് ഗംഭീരമായ സദ്യയും ഉണ്ടായിരുന്നു.
ദൃശ്യങ്ങളിലെയ്ക്ക്:





No comments:

Post a Comment