Saturday, 27 October 2012
Saturday, 20 October 2012
ഈ ബ്ലോഗ് നിങ്ങളുടെതാണ്
സുഹൃത്തുക്കളെ ,
ഈ പേജ് നിങ്ങളുടെതാണ് . നിങ്ങളുടെ സ്വന്തം സ്കൂളിന്റെ. കൂട്ടുകാരുമായി ഇതിലെ വിശേഷങ്ങള്‍ പങ്കുവെയ്ക്കു.ഇതില്‍ ചേര്‍ക്കാന്‍ വേണ്ടി നിങ്ങളുടെ വിശേഷങ്ങള്‍ അയച്ചുതരൂ.വാര്‍ത്തകളും വിശേഷങ്ങളും ഫോട്ടോകളും gshsashtamichira @yahoo.com എന്ന വിലാസത്തില്‍ എത്തിച്ചാല്‍ മതിയാകും .
കുറച്ചു മുമ്പേ
കുട്ടികളുടെ പഠനയാത്രകള്‍
സ്കൂളിലെ യു.പി കുട്ടികളുടെ പഠനയാത്ര 18-10-12 ല്‍ എറണാകുളം -ഫോര്‍ട്ട് കൊച്ചി ഭാഗത്തേയ്ക്ക് നടന്നു കേരളത്തിലെ വ്യാവസായിക മേഖലയിലൂടെ നടത്തിയ ഈ യാത്ര കുട്ടികള്‍ക്ക് പുതിയൊരു അനുഭവമായി .58 കുട്ടികളുടെ ഈ സംഘത്തിനു ശ്രീ. മധു മാസ്ട്റ്റരും യു.പി വിഭാഗത്തിലെ 5 ടീച്ചേര്‍സും നേത്രുത്വം നല്‍കി.
ഹൈ സ്കൂള്‍ വിഭാഗത്തിന് വേണ്ടി പിറ്റേന്നു പഠന യാത്ര നടത്തിയത് ഭരണങ്ങാനം -വാഗമണ്‍ ഭാഗത്തേയ്ക്കായിരുന്നു . 86 കുട്ടികളും 9അധ്യാപകരും യാത്രയില്‍ പങ്കെടുത്തു .
യാത്ര യുടെ നേതൃത്വം ശ്രീ.T .K .മജീദു മാസ്റ്റര്‍ക്കായിരുന്നു .
യാത്രയുടെ ദൃശ്യങ്ങള്‍ താഴെ:
Friday, 5 October 2012
ലോക പ്രശസ്ത ശാസ്ത്രജ്ഞന് മാതൃ വിദ്യാലയത്തിന്‍റെ സ്നേഹാദരങ്ങള്‍
അടുത്തയിടെ കാനഡ യിലെ റോയല്‍ സൊസൈറ്റി അംഗത്വം നല്‍കി ആദരിച്ച പദ്മശ്രീ .ഡോ .സോമ സുന്ദരത്തെ അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈ സ്കൂളിലെ അദ് ധ്യാപകരും കുട്ടികളും മാനേജരും ചേര്‍ന്ന് ഉചിതമായി ആദരിച്ചു .സ്കൂള്‍മാനേജരും ഹെഡ്മി സ്ട്രെസ്സും പ്രത്യേകം പോന്നാടചാര്‍ത്തി അദ്ദേഹത്തെ സ്വീകരിച്ചു .കുട്ടികള്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണം അദ്ദേഹം നിര്‍വഹിച്ചു .
കഠിന പ്രയത്ന ത്തിലൂടെ ഉന്നത ശ്രേണിയിലെത്തന്‍ അദ്ദേഹം കുരുന്നുകളെ ആഹ്വാനം ചെയ്തു .
അമേരിക്കയിലെ VSEI എന്ന സംഘടന സ്പോന്‍സര്‍ ചെയ്തും സ്കോളര്‍ഷിപ്പുകള്‍ നല്‍കിയും സഹായിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കൊപ്പം അദ്ദേഹം കുറേ നേരം ചെലവഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.
കഠിന പ്രയത്ന ത്തിലൂടെ ഉന്നത ശ്രേണിയിലെത്തന്‍ അദ്ദേഹം കുരുന്നുകളെ ആഹ്വാനം ചെയ്തു .
അമേരിക്കയിലെ VSEI എന്ന സംഘടന സ്പോന്‍സര്‍ ചെയ്തും സ്കോളര്‍ഷിപ്പുകള്‍ നല്‍കിയും സഹായിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കൊപ്പം അദ്ദേഹം കുറേ നേരം ചെലവഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.
ഗാന്ധിസ്മാരക വിദ്യാലയത്തിലെ ഗാന്ധി ജയന്തി ആഘോഷം
എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ഗാന്ധിജയന്തി ആഘോഷങ്ങള്‍ അതിവിപുലമായി സ്കൂളില്‍ ആഘോഷിക്കപ്പെട്ടു.കുട്ടികള്‍ നാല് ഗ്രൂപ്പുകളായി ശു ചീകരണ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായി പങ്കെടുത്തു .നിരവധിരക്ഷാ കര്‍ത്താക്കളും നാട്ടുകാരും പരിപാടികളില്‍ സജീവമായി നേത്രുത്വം നല്‍കി .
ഉച്ചയ്ക്ക് ഗംഭീരമായ സദ്യയും ഉണ്ടായിരുന്നു.
ദൃശ്യങ്ങളിലെയ്ക്ക്:
Thursday, 4 October 2012
സ്മിത.പി .മേനോന് ഒന്നാം സ്ഥാനം
കൈരളി ടി.വി.യുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല 'മാമ്പഴം 8' കവിതാലാപന മത്സരത്തില്‍ അഷ്ടമിച്ചിറ ഗാന്ധിസ്മാരക ഹൈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി .സ്മിത.പി .മേനോന് ഒന്നാം സ്ഥാനത്തെത്തി .
HEARTY CONGRATULATIONS to our colleague SMITHA .P. MENON being
first in MAMBAZHAM-8 reality show of malayalam poems in KAIRALY TV
-Staff & Students
Friday, 9 March 2012
വിരമിക്കുന്ന ടീച്ചര്‍മാര്‍ നല്‍കിയ യാത്രയയപ്പ് സല്‍ക്കാരം
വിരമിക്കുന്ന രണ്ടു അധ്യാപികമാര്‍ സഹര്‍ത്തകര്‍ക്കും മാനേജ് മെനടു പ്രധിനിധികള്‍ക്കും മറ്റു സ്നേഹി തര്‍ക്കും വേണ്ടി സ്കൂളില്‍ ഉച്ച ഭക്ഷണ പരിപാടി സംഘടിപ്പിച്ചു .വിരമിക്കുന്നവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ടു മുന്‍ അധ്യാപകന്‍ ശ്രീ .എം .പി. സണ്ണി; ശ്രീ. അരുണ്‍ കുമാര്‍ (പി.ടി. എ .പ്ര സി); ശ്രീമതി .ഗലിത (പൂര്‍വ വിദ്യാര്‍ഥിനി ); ശ്രീമതി .സുധ .എസ .നായര്‍ (ടീച്ചര്‍ );ശ്രീമതി .വി .എന്‍ .പങ്കജാക്ഷി അമ്മ (മുന്‍ മാനെജര്‍ ) ;ശ്രീ .കെ. ഗിരിജന്‍ (മാനെജര്‍ ) എന്നിവര്‍ സംസാരിച്ചു
വിരമിക്കുന്ന രണ്ടു അധ്യാപികമാര്‍ സഹര്‍ത്തകര്‍ക്കും മാനേജ് മെനടു പ്രധിനിധികള്‍ക്കും മറ്റു സ്നേഹി തര്‍ക്കും വേണ്ടി സ്കൂളില്‍ ഉച്ച ഭക്ഷണ പരിപാടി സംഘടിപ്പിച്ചു .വിരമിക്കുന്നവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ടു മുന്‍ അധ്യാപകന്‍ ശ്രീ .എം .പി. സണ്ണി; ശ്രീ. അരുണ്‍ കുമാര്‍ (പി.ടി. എ .പ്ര സി); ശ്രീമതി .ഗലിത (പൂര്‍വ വിദ്യാര്‍ഥിനി ); ശ്രീമതി .സുധ .എസ .നായര്‍ (ടീച്ചര്‍ );ശ്രീമതി .വി .എന്‍ .പങ്കജാക്ഷി അമ്മ (മുന്‍ മാനെജര്‍ ) ;ശ്രീ .കെ. ഗിരിജന്‍ (മാനെജര്‍ ) എന്നിവര്‍ സംസാരിച്ചു
സ്കൂളിലെ എസ്.എസ് .എല്‍ .സി ബാച്ച് പരീക്ഷക്ക് തയ്യാറായി
നാല് ഡിവിഷനുകളിലെയും കുട്ടികളെയും പരീക്ഷക്ക് ഒരുങ്ങിക്കഴിഞ്ഞു.
എല്ലാകുട്ടികളും 09.03.2012.വെള്ളിയാഴ്ച അതതു ക്ലാസ്സ് ടീച്ചര്‍ മാരുടെ കൈയ്യില്‍ നിന്ന് ഹാള്‍ ടിക്കറ്റുകള്‍ ഏറ്റു വാങ്ങി.
എല്ലാ ക്ലാസ്സുകളുടെയും ഗ്രൂപ്പ് ഫോട്ടോകളും എടുത്തു.
ലളിതമായ സെന്‍റ് ഓഫ് ചടങ്ങുകളും ഈ മാസം 30.നു നിശ്ചയിച്ചിട്ടുണ്ട്.. എല്ലാ കുട്ടികള്‍ക്കും മുഴുവന്‍ അദ്ധ്യാപകരുടെയും വിജയാശംസകള്‍ .
നാല് ഡിവിഷനുകളിലെയും കുട്ടികളെയും പരീക്ഷക്ക് ഒരുങ്ങിക്കഴിഞ്ഞു.
എല്ലാകുട്ടികളും 09.03.2012.വെള്ളിയാഴ്ച അതതു ക്ലാസ്സ് ടീച്ചര്‍ മാരുടെ കൈയ്യില്‍ നിന്ന് ഹാള്‍ ടിക്കറ്റുകള്‍ ഏറ്റു വാങ്ങി.
എല്ലാ ക്ലാസ്സുകളുടെയും ഗ്രൂപ്പ് ഫോട്ടോകളും എടുത്തു.
ലളിതമായ സെന്‍റ് ഓഫ് ചടങ്ങുകളും ഈ മാസം 30.നു നിശ്ചയിച്ചിട്ടുണ്ട്.. എല്ലാ കുട്ടികള്‍ക്കും മുഴുവന്‍ അദ്ധ്യാപകരുടെയും വിജയാശംസകള്‍ .
Saturday, 3 March 2012
ഹൈസ്കൂളിലെ എല്ലാ അധ്യാപകര്‍ക്കും ഈ -മെയില്‍ വിലാസം
ഗാന്ധിസ്മാരഹൈസ്കൂളിലെ എല്ലാഅധ്യാപകര്‍ക്കും ഈ-മെയില്‍ വിലാസം നിലവില്‍ വന്നു. കൊടുങ്ങ ല്ലൂര്‍ നിയോജക മണ്ടലത്തിലെ എല്ലാ അധ്യാപകര്‍ക്കും ഈ -മെയില്‍ വിലാസവും , എല്ലാ വിദ്യാലയ ങ്ങള്‍ക്കും സ്വന്തമായി ബ്ലോഗും നടപ്പിലാക്കാനുള്ള കൊടുങ്ങല്ലൂര്‍ എം.എല്‍ .എ ,ശ്രീ .ടി.എം. പ്രതാപന്റെ ശ്രമഫലമായാണ് ഈ പരിപാടി നിലവില്‍ വന്നത്.
പി.രമേശന്‍ മാസ്റ്റര്‍ ഈ പരിപാടിക്ക് സ്കൂളില്‍ നേത്രുത്വം നല്‍കി ,
ഈ- മെയില്‍ വിലാസങ്ങള്‍ താഴെ ചേര്‍ക്കുന്നു:-
Name of Teacher E-mail ID
1 Bhadrakumary.C bhadrakumari57@gmail.com
2 Valsalakumari Kunjamma.PE valsala_pe@yahoo.co.uk
3 Mercy.K.J mercykj1957@gmail.com
4 Sudha.S.Nair sudhamadhavankutty@yahoo.co.in
5 Girija.ON olattu@yahoo.co.in
6 Jayasree.S jayasreesasidharan68@yahoo.com
7 Ramesh.P ramesh_pullelil@yahoo.co.in
8 Subhadra.M msubhadra2008@gmail.com
9 Sobha.AR arsobha@yahoo.com
10 Girija.KG kgirija59@yahoo.in
11 Veena.I veenaillickel@yahoo.co.in
12 Anandavally.MS anandavally1956@G.mail
13 Aasa.KA rohiniaasa@gmail.com
14 Lekha.PG pg.lekha@yahoo.in
15 Lekha.P plekhaji@gmail.com
16 Jayalakshmi.US us.jayalakshmi@yahoo.com
17 Ushamoni.D ushamoni1963@yahoo.in
18 Geetha.KB kbgeetha@yahoo.in
19 Ranjith.PT ranjith_pt@yahoo.com
20 Majeed.TK majeed.master@hotmail.com
21 Praswathy.KP kppraswathy@gmail.com
22 Lilly.TD lilly.sports@gmail.com
23 Mini.PS psminichandran@gmail.com
24 Remadevi.CG remadevicg01@gmail.com
25 Jayasree.M mjayasree01@gmail.com
26 Mini.KA kamini2773@yahoo.com
27 Sreedevi.EK ramachandransreedevi1971@G.mail
28 Mayadevi.PS mayadevi.sasi@gmail.com
29 Sethulakshmi.G sethulakshmiharidas@gmail.com
30 Smitha.P.Menon menonsmithap@yahoo.in
31 Madhu.K kaladymadhu@gmail.com
32 Sheeja.AC ezhumalils@gmail.com
Friday, 10 February 2012
ഗാന്ധിജിക്ക് ഹൃദയപൂര്‍വം ;-ഞങ്ങളുടെ മുത്തച്ഛന്‍ (കുട്ടിക്കവിത)
ഗാന്ധിജിക്ക് ഹൃദയപൂര്‍വം ;-
ഞങ്ങളുടെ മുത്തച്ഛന്‍
(കുട്ടിക്കവിത)
ഞങ്ങള്‍ക്കുണ്ടൊരു മുത്തച്ഛന്‍
'ഇമ്മിണി' നല്ലൊരു മുത്തച്ഛന്‍
വാത്സല്യപ്പൂ പുഞ്ചിരി തൂകി
തേന്‍മൊഴി തൂകും മുത്തച്ഛന്‍ !
സത്യമഹിംസാ സത് വൃത്തികള്‍തന്‍
സാരമിയന്നൊരു മുത്തച്ഛന്‍
ധൈര്യത്തിന്‍ പുതു ഗാഥകള്‍ തിര്‍ക്കാന്‍
നമ്മോടോതിയ മുത്തച്ഛന്‍!
വര്‍ഗം, ജാതി , മത വിദ്വേഷം
മതിയെന്നോതിയ മുത്തച്ഛന്‍
സ്നേഹം തന്നെ ദൈവമതെന്ന്
ചൊല്ലിത്തന്നൊരു മുത്തച്ഛന്‍ !
ബൈബിള്‍ , ഖുറാന്‍ ,ഗീതയിതെല്ലാം
ജീവനിലാക്കിയ മുത്തച്ഛന്‍
സോദരരെ നാം ഇന്ത്യക്കാര്‍ക്ക്
ജീവനു സമനാം മുത്തച്ഛന്‍ !
പി. രമേശ്
Saturday, 4 February 2012
FREE CYCLES SUPPLIED TO 47 SC STUDENTS
On 2nd February 2012, 47 Bicycles were supplied to Scheduled caste Students studying in Std VIII in this school in a grand function .Sri.Prathapan (Hon.MLA.of Kodungallur constituency) inaugurated the function by handing over the keys to the pupils. Smt.Indira Sivaraman (President,,Mala Grama Panchayath)presided over the function and Sri.KP.Praveen gave felicitation.Mr.Girijan.K (Manager) presided over .
Headmistress,Smt.C.Bhadrakumary welcomed the audience and Mr.Ramesh.P(Senior Teacher) expressed vote of thanks.
ANNUAL DAY & SEND OFF CELEBRATIONS 2011-12
ANNUAL DAY & SEND OFF CELEBRATIONS 2011-12
School's Annual day celebrations of 2011-2012 was conducted
on 03-02-2012(Friday) in a magnificent style.Mrs,PE.Valsalakumary
Kunjamma.(HSA),and Mrs.MS.Anandavally (HSA)were given a grand send off in
the same day. Mrs.Valsalakumary Kunjamma has specially honoured for her
outstandfing performance as a teacher ,by a special
award sponsored by Sri.TK Achuthan (Retired Malayalam teacher and
National award winner ).
The meeting was Presided by Sri.P.Raman
(Rtd.Hm & National Award Winner), and inaugurated by Mr.Ajith.K,Deputy Director for
Education,VHSE who is also an
old student of the school.Hundreds of prizes were distributed among the
students for various achievements.Distribution of prizes was done by Sri.Gireesan Puranattukara,the
well known Artist, Painter, Play writer and Director.
Mr.P.Ramesh (Senior teacher),Mr.Girijan.K(School
Manager) &Mr.Arunkumar(PTA President) addressed the function
and marked facilitations to the retiring teachers.
Subscribe to:
Posts (Atom)