Saturday, 20 October 2012

കുറച്ചു മുമ്പേ

കുട്ടികളുടെ പഠനയാത്രകള്‍  

സ്കൂളിലെ യു.പി  കുട്ടികളുടെ പഠനയാത്ര 18-10-12 ല്‍ എറണാകുളം -ഫോര്‍ട്ട് കൊച്ചി ഭാഗത്തേയ്ക്ക് നടന്നു കേരളത്തിലെ വ്യാവസായിക മേഖലയിലൂടെ നടത്തിയ ഈ യാത്ര കുട്ടികള്‍ക്ക് പുതിയൊരു അനുഭവമായി .58 കുട്ടികളുടെ ഈ സംഘത്തിനു ശ്രീ. മധു മാസ്ട്റ്റരും യു.പി വിഭാഗത്തിലെ 5 ടീച്ചേര്‍സും നേത്രുത്വം നല്‍കി.


ഹൈ സ്കൂള്‍ വിഭാഗത്തിന്‌ വേണ്ടി പിറ്റേന്നു  പഠന യാത്ര നടത്തിയത് ഭരണങ്ങാനം -വാഗമണ്‍ ഭാഗത്തേയ്ക്കായിരുന്നു . 86  കുട്ടികളും 9അധ്യാപകരും യാത്രയില്‍ പങ്കെടുത്തു .
യാത്ര യുടെ നേതൃത്വം ശ്രീ.T .K .മജീദു മാസ്റ്റര്‍ക്കായിരുന്നു .
യാത്രയുടെ ദൃശ്യങ്ങള്‍ താഴെ:

















No comments:

Post a Comment