Friday, 9 March 2012

സ്കൂളിലെ എസ്.എസ് .എല്‍ .സി ബാച്ച് പരീക്ഷക്ക് തയ്യാറായി 
നാല് ഡിവിഷനുകളിലെയും കുട്ടികളെയും  പരീക്ഷക്ക്‌ ഒരുങ്ങിക്കഴിഞ്ഞു.
എല്ലാകുട്ടികളും 09.03.2012.വെള്ളിയാഴ്ച അതതു ക്ലാസ്സ്‌ ടീച്ചര്‍ മാരുടെ കൈയ്യില്‍ നിന്ന് ഹാള്‍ ടിക്കറ്റുകള്‍ ഏറ്റു വാങ്ങി.
എല്ലാ ക്ലാസ്സുകളുടെയും ഗ്രൂപ്പ്‌ ഫോട്ടോകളും എടുത്തു.


ലളിതമായ സെന്‍റ് ഓഫ്‌ ചടങ്ങുകളും ഈ മാസം 30.നു നിശ്ചയിച്ചിട്ടുണ്ട്..  എല്ലാ കുട്ടികള്‍ക്കും മുഴുവന്‍ അദ്ധ്യാപകരുടെയും വിജയാശംസകള്‍ .   

No comments:

Post a Comment