Saturday 4 February 2012


ലഹരിവിരുദ്ധ ബോധവല്‍ക്കരണം-അഷ്ടമിച്ചിറ സ്ക്കൂളില്‍

സംസ്ഥാന എക്സൈസുവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂള്‍കുട്ടികള്‍ക്കുള്ള 
ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി 
02.02.2012 ല്‍ 
അഷ്ടമിച്ചിറ സ്ക്കൂളില്‍ വച്ചു സമുചിതമായി നടത്തപ്പെട്ടു.വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു.



















No comments:

Post a Comment